കടപ്പാട്--ക്ഷേത്രം തന്ത്രി കൈമുക്കുമന ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരി ,സുധീഷ് കൈമുക്ക് തിരുമേനി.
ശിവരാത്രി കാര്യപരിപാടികൾ പ്രക്ഷേപണം ചെയ്തതിൽ വളരെ പവിത്രവും,പുണ്യവുമായ ചടങ്ങാണ് ഭക്തജനങ്ങളുടെ മുന്നിലേക്കെത്തിക്കുന്നത്.
പള്ളിയുറക്കം കഴിഞ്ഞ് ഉണർന്ന് വരുന്ന ഭഗവാന് കണി കാണിക്കൽ,നന്തി ദർശനം,അഭിഷേകം എന്നീ പൂജാവിധികൾ. ഈ പരിപാവനമായ ദൃശ്യങ്ങൾ പകർത്താൻ അനുമതി തന്ന ക്ഷേത്രം തന്ത്രി കൈമുക്കുമന ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരി അവർകളോടും, സുധീഷ് കൈമുക്ക് തിരുമേനിയോടും അകമഴിഞ്ഞ നന്ദിയും കടപ്പാടും പ്രകാശിപ്പിച്ചുകൊള്ളുന്നു.

No comments:
Post a Comment