കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നായ കല്ലേകുളങ്ങര ഏമൂര്‍ഭഗവതി ഭഗവതി ക്ഷേത്രം ജീര്‍ണോദ്ധാരണത്തിനൊരുങ്ങുന്നു...
കാലപ്പഴക്കംകൊണ്ട് ജീര്‍ണ്ണത സംഭവിച്ച ഏമൂര്‍ഭഗവതി ക്ഷേത്രത്തിന്‍െറ ശ്രീകോവില്‍ ചുറ്റമ്പലം തീര്‍ത്ഥകുളം എന്നിവ നവീകരിക്കുന്നതിന് ഏകദേശം 5കോടി രൂപ ചിലവു വരും 3വര്‍ഷംകൊണ്ട് ക്ഷേത്രത്തിന്‍െറ പണി പൂര്‍ത്തീകരിച്ച് ജീര്‍ണോദ്ധാരണ നവീകരണ കലശം നടത്തും.. ജീര്‍ണോദ്ധാരണ നവീകരണ കലശത്തിന്‍െറ ധനസമാഹരണ ഉദ്ഘാടനവും ഒാഫീസ്(സംഭാവന കൗണ്ടര്‍) ഉദ്ഘാടനവും 19.6.16 ഞായറാഴ്ച (നാളേ)കാലത്ത് 10 മണിക്ക് ക്ഷേത്രത്തില്‍ വെച്ച് നടക്കും.. ചടങ്ങില്‍ കോയമ്പത്തൂര്‍ അര്യവെെദ്യഫാര്‍മസി എം.ഡി. പത്മശ്രീ കൃഷ്ണകുമാര്‍, സംപൂജ്യ സ്വാമി നിത്യാന്ദസരസ്വതി, മലബാര്‍ ദേവസ്വം കമ്മീഷണര്‍ കെ.രവികുമാര്‍, കുറൂമന നമ്പൂതിരിപ്പാട് എന്നിവര്‍ പങ്കെടുക്കും..
എല്ലാ ഭക്തജനങ്ങളേയും ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് ഏമൂരമ്മയുടെ അനുഗ്രാശിസ്സുകളേറ്റു വാങ്ങാന്‍ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.
കല്ലേകുളങ്ങ ശ്രീ ഏമൂർഭഗവതിക്ഷേത്രം ജീർണോദ്ധാരണ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക
No comments:
Post a Comment