Monday, October 31, 2016

രാമായണപാരായണം

 കല്ലേകുളങ്ങര ശ്രീ. ഏമൂർഭഗവതി ക്ഷേത്രത്തിൽ രമായണമാസാചരണത്തിന്റെ ഭാഗമായി രാമായണപാരായണത്തിന്‌ ശ്രീ. കാർത്ത്യായനി ടീച്ചറുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. തുടർന്ന് അന്നദാനവും നടന്നു.











No comments:

Post a Comment