ഇന്ന് പ്രിയ സുഹൃത്ത് രാജഗോപാലനെ കണ്ടപ്പോൾ ആദ്യം തന്നെ സുഖാന്വേഷണം നാവിൻ തുമ്പത്തു വന്നു പെട്ടെന്നു തന്നെ രാമായണനാളുകളിൽ പുള്ളിക്കാരനെ കാണാൻ പോയപ്പോൾ ഈ ചോദ്യത്തിന് ലഭിച്ച മടുപടി കേട്ട് വയറ് നിറഞ്ഞ അനുഭവം മിന്നി.
അതിനാൽ തത്കാലം ഈ ചോദ്യം സ്കിപ് ചെയ്തു.
ഷാജിസ്വാമി---പടം പിടിക്കുന്ന പുതിയൊരു യന്ത്രം വാങ്ങി, ഈ ഛായാഗ്രാഹി കൊണ്ട് അഞ്ചാറ് പടം പിടിച്ചാൽ കൊള്ളാം എന്നുണ്ട്....
രാജഗോപാലൻ---തനിക്കില്ലാത്ത പടമോ....എന്തിന് അഞ്ചാറാക്കണം ന്നാ പിടിച്ചോ, പത്ത് പതിനഞ്ചണ്ണം.....മോനേ ഷാജിസ്വാമി ദിനേശാ...
പുള്ളിക്കാരൻ ഇതു പറഞ്ഞതും തുടങ്ങി ചറപറാന്ന് പോസ്സ് കണിക്കാൻ..എനിക്ക് ഷട്ടൻ ബട്ടനിൽ നിന്ന് കൈ എടുക്കാൻ സമയം കിട്ടിയതേയില്ല.
അതിനാൽ തത്കാലം ഈ ചോദ്യം സ്കിപ് ചെയ്തു.
ഷാജിസ്വാമി---പടം പിടിക്കുന്ന പുതിയൊരു യന്ത്രം വാങ്ങി, ഈ ഛായാഗ്രാഹി കൊണ്ട് അഞ്ചാറ് പടം പിടിച്ചാൽ കൊള്ളാം എന്നുണ്ട്....
രാജഗോപാലൻ---തനിക്കില്ലാത്ത
പുള്ളിക്കാരൻ ഇതു പറഞ്ഞതും തുടങ്ങി ചറപറാന്ന് പോസ്സ് കണിക്കാൻ..എനിക്ക് ഷട്ടൻ ബട്ടനിൽ നിന്ന് കൈ എടുക്കാൻ സമയം കിട്ടിയതേയില്ല.
No comments:
Post a Comment