കടപ്പാട്--ക്ഷേത്രം തന്ത്രി കൈമുക്കുമന ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരി ,സുധീഷ് കൈമുക്ക് തിരുമേനി.
ശിവരാത്രി കാര്യപരിപാടികൾ പ്രക്ഷേപണം ചെയ്തതിൽ വളരെ പവിത്രവും,പുണ്യവുമായ ചടങ്ങാണ് ഭക്തജനങ്ങളുടെ മുന്നിലേക്കെത്തിക്കുന്നത്. ശിവഭഗവാന്റെ പള്ളിയുറക്കത്തിന്റെ പൂജാവിധികൾ അടങ്ങുന്ന അസുലഭനിമിഷങ്ങളാണ് ഇതിൽ ഉൾകോള്ളിച്ചിരിക്കുന്നത്. ഈ പരിപാവനമായ ദൃശ്യങ്ങൾ celluloid ൽ പകർത്താൻ അനുമതി തന്ന ക്ഷേത്രം തന്ത്രി കൈമുക്കുമന ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരി അവർകളോടും, സുധീഷ് കൈമുക്ക് തിരുമേനിയോടും അകമഴിഞ്ഞ നന്ദിയും കടപ്പാടും രേഖപെടുത്തികൊള്ളുന്നു.
ശിവരാത്രി കാര്യപരിപാടികൾ പ്രക്ഷേപണം ചെയ്തതിൽ വളരെ പവിത്രവും,പുണ്യവുമായ ചടങ്ങാണ് ഭക്തജനങ്ങളുടെ മുന്നിലേക്കെത്തിക്കുന്നത്.
No comments:
Post a Comment