Tuesday, August 23, 2016

    1. കല്ലേകുളങ്ങര
      ശ്രീ ഏമൂർഭഗവതി ക്ഷേത്രത്തിൽ
      അഷ്ടമംഗല്യ പ്രശ്നം നടത്തുന്നു
      29 ആഗസ്റ്റ് 2016
      പ്രശസ്ത ജ്യോതിഷ പണ്ഡിതന്മാരായ
      താമരശ്ശേരി ശ്രീ. വിനോദ് പണിക്കർ
      തിരിശ്ശേരി ശ്രീ. ജയരാജ് പണിക്കർ
      മേലഡൂർ മാള ശ്രീ ചുങ്കത്ത് വേണുഗോപാൽ മാസ്റ്റർ
      കണ്ണാടി കളരിക്കൽ ശ്രീ. കെ.എൻ.ശ്രീകുമാർ പണിക്കർ
      എന്നിവരുടെ നേതൃത്വത്തിൽ ദേവഹിതം അറിയാനായി ഭക്തജനങ്ങളെ സാദരം ക്ഷണിച്ച് കൊള്ളുന്നു.

    കല്ലേകുളങ്ങര

    Sunday, August 21, 2016

    വിവാഹ ചായസത്കാര ചടങ്ങ്

    കല്ലേകുളങ്ങര ശ്രീ ഏമൂർഭഗവതി ക്ഷേത്ര ജീവനക്കാരൻ ശ്രീ. വേണുവിന്റെ മകൻ ഗണേഷും , അശ്വതിയും തമ്മിലുള്ള വിവാഹ ചായസത്കാര ചടങ്ങ് ശ്രീ ഏമൂർഭഗവതി ക്ഷേത്ര സപ്താഹഹാളിൽ നടന്നപ്പോൾ.

    Tuesday, August 9, 2016

    പുല്ലാങ്കുഴൽ കച്ചേരി. ശ്രീ. അർജ്ജുൻ ഗിരി.

    ശ്രീ ഏമൂർഭഗവതി ക്ഷേത്രം, കല്ലേകുളങ്ങര, പാലക്കാട്.9 ---27-09-2014
    5-00 to 6-00 Pm.

    ഭക്തിസംഗീതത്തിൽ അലിഞ്ഞുചേർന്ന് രാധാമാധവ കല്യാണ ഉത്സവം ആഘോഷിച്ചു.

    ശ്രീ. ഏമൂർഭഗവതി ക്ഷേത്രം,കല്ലേകുളങ്ങര,പാലക്കാട്
    27-09-2014----9 Am to 1 Pm

    ശ്രീ. ഏമൂർ ഭഗവതിയുടെ തിരുസന്നിധിയിൽ ശ്രീ. കൊടുന്തിരപ്പുള്ളി സുബ്ബരാമഭാഗവതരുടെ നേതൃത്വത്തിൽ അരങ്ങേറിയ രാധാമാധവ കല്യാണ ഉത്സവം കല്ലേകുളങ്ങര ദേശനിവാസികൾക്ക് നവ്യാനുഭൂതിയും,ശ്രവണസുന്ദരമായ കീർത്തനാലാപനം കൊണ്ട് ഭക്തരുടെ മനസ്സിൽ ദൈവീക പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു.

    കല്യണചടങ്ങിൽ സംഗീത വിരുന്നിനോടപ്പം പവിത്രമായ നാടകീയ രംഗങ്ങളും എല്ലാം കൂടെചേർന്ന് ഭക്തർക്ക് ദൃശ്യവിരുന്നൊരുക്കി.