Monday, July 11, 2016

എത്രനാള്‍ ഭജിച്ചൂ? തവ തൃപ്പാദസേവയാല്‍ വൃദ്ധനാം കുറൂരിന്നു പ്രത്യക്ഷമായ് കൈകള്‍ സ്വര്‍ണ്ണവര്‍ണ്ണേ നിനക്കെന്‍ കളമെഴുത്തും പാട്ടും എന്നും നവരാത്രികളില്‍ സംഗീതവിരുന്നും.



No comments:

Post a Comment